Webdunia - Bharat's app for daily news and videos

Install App

വിവാദങ്ങൾക്കിടെ ദീപികയുടെ പിറന്നാൾ, നിങ്ങളെ ഓർത്ത് അഭിമാനമെന്ന് ഷാരൂഖ് ഖാൻ

Webdunia
വ്യാഴം, 5 ജനുവരി 2023 (16:23 IST)
ഷാറൂഖ് നായകനായെത്തിയ ഓം ശാന്തി ഓമിലൂടെ നായികയായാണ് ദീപിക പദുക്കോൺ ബോളിവുഡിൽ അരങ്ങേറിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ താരം ആരാധകരുടെ പ്രിയതാരമായി മാറി. രൺവീർ സിംഗുമായുള്ള വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ താരത്തിൻ്റെ പുതിയ ചിത്രം പത്താൻ റിലീസിന് തയ്യാറായി നിൽക്കുകയാണ്. ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താരം ഇന്ന് തൻ്റെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ്.
 
പിറന്നാൾ ദിനത്തിൽ ദീപിക പദുക്കോണിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാറൂഖ്. നിങ്ങളെ ഓർത്ത് ഞാൻ എപ്പോഴും അഭിമാനിക്കുന്നു.നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു. ജന്മദിനാശംസകൾ. ഷാറൂഖ് ഖാൻ കുറിച്ചു. കുറിപ്പിനൊപ്പം പത്താൻ സിനിമയിൽ ദീപികയുടെ ക്യാരക്ടർ സ്റ്റില്ലും താരം പുറത്തുവിട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments