Webdunia - Bharat's app for daily news and videos

Install App

'ഉള്ളതുകൊണ്ട് ഒരുമയോടെ ഒരു വര്‍ഷം', ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഏപ്രില്‍ 2021 (17:26 IST)
മണികണ്ഠന്‍ ആചാരി തന്റെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്.ലോക്ഡൗണ്‍ സമയത്തായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് നടന്റെ ഭാര്യ. ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒപ്പം ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ കുഞ്ഞു മകന്‍ കൂടിയുണ്ട്.
 
'ഉള്ളതുകൊണ്ട് ഒരുമയോടെ ഒരു വര്‍ഷം'- എന്ന് കുറിച്ചുകൊണ്ടാണ് വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചത്.
 
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടന്‍ അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രമാണ് ഒടുവിലായി റിലീസ് ചെയ്തത്. തുറമുഖം, കുരുതി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തുവന്നിരിക്കുന്നത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments