Webdunia - Bharat's app for daily news and videos

Install App

ആദ്യമായി ഭാര്യയും കൂട്ടി ശബരിമലയില്‍ ജയറാം, മതിവരുവോളം അയ്യപ്പനെ കണ്ട് പാര്‍വതി

കെ ആര്‍ അനൂപ്
ചൊവ്വ, 18 ഏപ്രില്‍ 2023 (08:55 IST)
നടന്‍ ജയറാമും പാര്‍വതിയും ശബരിമലയില്‍. ആദ്യമായാണ് ഇരുവരും ഒന്നിച്ച് ദര്‍ശനം നടത്തുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് മാലയിട്ട് അയ്യപ്പനെ കാണാനായി എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

ഇടയ്ക്കിടെ ശബരിമലയില്‍ ജയറാം എത്താറുണ്ട്. ആദ്യമായിട്ടാണ് ഭാര്യയും കൂട്ടി നടന്‍ എത്തുന്നത്. പാര്‍വതിക്ക് 53 വയസ്സായി പ്രായം.
 
 സന്നിധാനത്ത് കൂപ്പുകൈയുമായി പാര്‍വതിയുടെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം 'സ്വാമി ശരണം 'എന്നാണ് ജയറാം എഴുതിയത്.
 
1992ലെ വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും നടി വിട്ടു നില്‍ക്കുകയാണ്.മക്കളായ കാളിദാസ്, മാളവിക എന്നിവരുടെ പഠന കാര്യങ്ങള്‍ എല്ലാം നോക്കി വീട്ടമ്മയായി കഴിയുകയായിരുന്നു നടി.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments