Webdunia - Bharat's app for daily news and videos

Install App

പിറന്നാളിന് ഗോപിയേട്ടൻ വന്നോ? ചോദ്യത്തിന് ചുട്ട മറുപടി കൊടുത്ത് അഭയ ഹിരണ്മയി

Webdunia
വെള്ളി, 27 മെയ് 2022 (12:36 IST)
സമൂഹമാധ്യമങ്ങളിൽ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ രണ്ടാം ഭാര്യയായ അഭയ ഹിരണ്മയിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ഗോപി സുന്ദറിന്റെ പോസ്റ്റ്. ഇതോടെ അഭയയും ഗോപി സുന്ദറും തമ്മിൽ പിരിയുകയാണെന്നും അമൃത സുരേഷുമായി ഗോപി സുന്ദർ പ്രണയത്തിലാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ  ചർച്ച.
 
അഭയയുടെ പിറന്നാൾ ദിനത്തിൽ ഗോപിസുന്ദർ ആശംസകൾ പോലും നേർന്നില്ലെന്നും ആരാധകർ പറയുന്നു.  ഇതോടെ അഭയയുടെ പിറന്നാൾ ചിത്രത്തിന് കിഴിൽ ഗോപി സുന്ദർ എത്തിയില്ലേ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഭയ ഇൻസ്റ്റാഗ്രാമിൽ നൽകിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhaya Hiranmayi (@abhayahiranmayi)

വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നൽകിയത്. ഗായികയുടെ പിറന്നാൾ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments