Webdunia - Bharat's app for daily news and videos

Install App

'കല്യാണിസം' മൂന്നാം വർഷത്തിലേക്ക്, ആഘോഷമാക്കി കല്യാണി പ്രിയദർശൻ

കെ ആർ അനൂപ്
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (17:50 IST)
അഭിനയ ജീവിതത്തിന്റെ മൂന്നാം വാർഷികം ആഘോഷിക്കുകയാണ് കല്യാണി പ്രിയദർശൻ. 2017-ൽ പുറത്തിറങ്ങിയ 'ഹലോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നടി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ സിനിമ റിലീസ് ആയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്. #3YearsOfKalyanism എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് കൊണ്ടാണ് തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയിലെ മൂന്നാം വാർഷികം ആരാധകർ ആഘോഷിക്കുന്നത്.
 
"സത്യസന്ധമായി, ഇത്രയും സ്നേഹം ലഭിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്നാൽ ഒരു ദിവസം ഇവർക്ക് അഭിമാനമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് ഒരുപാട് ദൂരം മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. സാവധാനത്തിലും സ്ഥിരതയിലും തെറ്റൊന്നുമില്ല"- കല്യാണി പറഞ്ഞു.
 
ഈ വർഷം ആദ്യം കല്യാണി പ്രിയദർശൻ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം നടി കാഴ്ചവെച്ചു.
 
വിനീത് ശ്രീനിവാസന്റെ 'ഹൃദ്യം' എന്ന ചിത്രത്തിലാണ് കല്യാണി പ്രിയദർശൻ അടുത്തതായി അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലാണ് നായകൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments