Webdunia - Bharat's app for daily news and videos

Install App

അയാളാണോ അത്...,ട്വല്‍ത്ത് മാന്‍ പ്രൊമോ വിഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (17:09 IST)
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th Man) റിലീസിന് ഒരുങ്ങുകയാണ്. Dinsey+ Hotstar-ല്‍ മെയ് 20ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയിലെ പ്രൊമോ വിഡിയോ പുറത്ത്.
 
 അയാളാണോ അത്...നിഗൂഢതകളുടെ ചുരുളഴിയാന്‍ കാത്തിരിക്കുക' എന്ന കുറിപ്പോടെയാണ് വിഡിയോ പുറത്തിറങ്ങിയത്.
ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments