Webdunia - Bharat's app for daily news and videos

Install App

ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരുമായി; വിവാദത്തില്‍ മുങ്ങി നിര്‍മ്മാതാവ്

കിടക്ക പങ്കിടുന്നത് സൂപ്പർ നായികമാർക്കൊപ്പം മാത്രം; വിവാദത്തില്‍ മുങ്ങി നിര്‍മ്മാതാവ്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (15:35 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നപ്പോഴാണ് മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന പല പ്രശനങ്ങള്‍ പുറം ലോകമറിയുന്നത്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല ഹോളിവുഡിലും നടിമാർ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്ത വന്നിരിക്കുകയാണ്. അമേരിക്കന്‍ നിര്‍മ്മാതാവായ ഹാര്‍വി വിന്‍സ്റ്റനാണ് വിവാദത്തില്‍ മുങ്ങിയിരിക്കുന്നത്.
 
മൂന്ന് ദശകത്തിനിടയില്‍ ഹാര്‍വി ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പര്‍ നായികമാരേയാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആഞ്ജലീന ജോളിയും സൂപ്പര്‍ മോഡല്‍ കാരയും ബോണ്ട് ഗേള്‍ സേയ്‌ഡോക്സുമെല്ലാം ഹാര്‍വി വിന്‍സ്റ്റന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഹാർവി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയൻ താരവും രംഗത്തു വന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments