Webdunia - Bharat's app for daily news and videos

Install App

'പഞ്ഞി മിഠായി','ത്രിശങ്കു'മൂന്നാമത്തെ ഗാനമെത്തി

കെ ആര്‍ അനൂപ്
വ്യാഴം, 25 മെയ് 2023 (15:06 IST)
അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ത്രിശങ്കു'. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായക് ആണ്. സിനിമയിലെ മൂന്നാമത്തെ ഗാനമായ'പഞ്ഞി മിഠായി' ശ്രദ്ധ നേടുന്നു.  
 
നിതിന്‍രാജും നിത്യ മാമ്മനും ചേര്‍ന്ന് പാടിയ പഞ്ഞി മിഠായി, വ്യത്യസ്തമായ ഒരു റൊമാന്റിക് ഗാനം യുവാക്കളെ ലക്ഷ്യം വയ്ക്കുന്നു. ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നര്‍ തന്നെയാകും സിനിമ എന്ന സൂചനയും നല്‍കുന്നു.ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജെ.കെ ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments