Webdunia - Bharat's app for daily news and videos

Install App

August 15, Our Lady of Assumption: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മാത്രമല്ല, മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാളും

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്

Webdunia
ശനി, 13 ഓഗസ്റ്റ് 2022 (15:49 IST)
August 15, Our Lady of Assumption: ഓഗസ്റ്റ് 15 ന് രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ പുതുക്കലാണ് ഓഗസ്റ്റ് 15. അന്നേദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓഗസ്റ്റ് 15 നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കുന്നത്. യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയതിന്റെ ഓര്‍മയ്ക്കാണ് ഈ തിരുന്നാള്‍ ആഘോഷിക്കുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിക്കാന്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ പ്രഖ്യാപിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments