Webdunia - Bharat's app for daily news and videos

Install App

തൃഷ‌യ്‌ക്ക് പിറന്നാള്‍, നന്ദി പറയാന്‍ വാക്കുകളില്ലെന്ന് താരറാണി !

അനു മുരളി
തിങ്കള്‍, 4 മെയ് 2020 (15:43 IST)
തെന്നിന്ത്യൻ താരറാണി തൃഷയ്‌ക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ. ജന്മദിനാശംസകളുടെ പ്രളയം തീർത്ത് സോഷ്യൽ മീഡിയും, താര ലോകവും. “എനിക്ക് പറയാൻ വാക്കുകളില്ല… എന്നെ ഞാനാക്കി മാറ്റിയത് നിങ്ങൾ ഓരോരുത്തരുമാണ്” - ആശംസകൾ അയച്ച ആരാധകർക്ക് വേണ്ടി തൃഷ ട്വീറ്റ് ചെയ്ത വാക്കുകൾ.
 
ഖുശ്ബു, രാധിക ശരത് കുമാർ, അതുല്യ രവി, ശെൽവ, അർച്ചന കൽപ്പാത്തി, സംവിധായകനായ രാജേഷ് എം എന്നിവരെല്ലാം തൃഷയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു.  വർഷങ്ങൾ ഒത്തിരി കഴിഞ്ഞിട്ടും, തൃഷയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് ഖുശ്ബു സുന്ദർ തൻറെ ആശംസയിൽ പറയുന്നത്.
 
1999ലെ ജോഡി എന്ന തമിഴ് സിനിമയിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി മാറിയ തൃഷ കൃഷ്ണൻ ഇപ്പോൾ ടിക്-ടോക്കിലും വേറെ ലെവലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments