Webdunia - Bharat's app for daily news and videos

Install App

മകളെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു; ഭർത്താവിനെതിരെ പരാതി നൽകി നടി ശ്വേത തിവാരി

സ്ഥിരം മദ്യപാനിയായ അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (14:52 IST)
മകളെ ഉപദ്രവിച്ചു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. ശ്വേതയുടെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് മര്‍ദ്ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.സ്ഥിരം മദ്യപാനിയായ അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.
 
മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് പാലക്. 2017 മുതലാണ് പാലക് മോഡലിങ് ആരംഭിക്കുന്നത്. അന്ന് മുതല്‍ അഭിനവ് മകളെ മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയാണെന്നും പരിഹസിക്കുകയാണെന്നും ശ്വേത പറയുന്നു.ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അദ്ദേഹം കുറ്റം സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയ്ക്കൊപ്പം മകളും പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
 
ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. 2013 ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments