Webdunia - Bharat's app for daily news and videos

Install App

'ഇതു പോലെയുള്ള തീരുമാനമെടുക്കാൻ ചങ്കൂറ്റം വേണം'; മോദിയെ പുകഴ്ത്തി അമലാ പോൾ

നടപടിയെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്ക് വച്ചാണ് അമല തന്റെ പിന്തുണ അറിയിച്ചത് . ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ വേണ്ടത് ചങ്കൂറ്റമാണെന്നും, താരം കുറിച്ചു.

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (11:34 IST)
അതെ ,ചരിത്രം തിരുത്തി കുറിക്കുന്ന തീരുമാനങ്ങളെടുക്കാൻ വേണ്ടത് ചങ്കൂറ്റമാണ് . നടി അമല പോളാണ് ഭരണഘടനയുടെ 370 – വകുപ്പ് റദ്ദാക്കിയതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. നടപടിയെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ് പങ്ക് വച്ചാണ് അമല തന്റെ പിന്തുണ അറിയിച്ചത് . ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ വേണ്ടത് ചങ്കൂറ്റമാണെന്നും, താരം കുറിച്ചു.
 
‘ എറെ അനിവാര്യമായ,ആരോഗ്യകരവും പ്രതീക്ഷ നൽകുന്നതുമായ യ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങൾക്കായി പ്രാർത്ഥിക്കുന്നു ‘ ,അമല പോൾ ട്വീറ്റ് ചെയ്തു .
 
വർഷങ്ങളായി രാജ്യം കാത്തിരുന്ന തീരുമാനമായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക എന്നത്. ഇത്തരത്തിൽ സുപ്രധാന തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദന പ്രവാഹവുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയത് .  കങ്കണ റാവത്ത് ,ദിയ മിര്‍സ, സൈറ വാസിം, അനുപം കേര്‍, സഞ്ജയ് സൂരി,ഗുല്‍ പങ്, പരേഷ് റാവല്‍ തുടങ്ങിയവരും മോദിയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments