Webdunia - Bharat's app for daily news and videos

Install App

ഉത്രാടം നക്ഷത്രക്കാര്‍ക്ക് 2022 വര്‍ഷം എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഡിസം‌ബര്‍ 2021 (13:11 IST)
ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം ഉണ്ടാകുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്യും. സമാന മനസുള്ളവരുമായി കൂട്ടുകൂടാന്‍ അവസരമുണ്ടാകും. വിദേശത്ത് ഉപരിപഠനത്തിന് അവസരമുണ്ടാകും. അതേസമയം കാലാകായിക രംഗത്ത് തിളങ്ങാന്‍ സാധിക്കില്ല. ആര്‍ഭാടം ഒഴിവാക്കി ലളിതമായ ജീവിതം നയിക്കും. നല്ലതുചെയ്താലും അത് മറ്റുള്ളവര്‍ക്ക് വിപരീതമായി തോന്നാന്‍ സാധ്യതയുണ്ട്. ക്ഷമ കുറയുന്നതിനാല്‍ അബദ്ധങ്ങള്‍ വരുമെങ്കിലും ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അത് പരിഹരിക്കപ്പെടും. കുടുംബത്തില്‍ സ്വസ്തതയും സമാധാനവും ഉണ്ടാകും. വാത ഉദര രോഗങ്ങള്‍ക്ക് ചികിത്സ തേടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments