Webdunia - Bharat's app for daily news and videos

Install App

അവിട്ടം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ഡിസം‌ബര്‍ 2021 (13:48 IST)
അവിട്ടം നക്ഷത്രക്കാര്‍ക്ക് 2022 ല്‍ ബന്ധുക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടിവരും. വ്യക്തി വിദ്വേഷം മാറ്റി ഗുണത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങും. അഭയം തേടിവരുന്നവര്‍ക്ക് ആശ്രയം നല്‍കും. മഹത് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരും. ബന്ധുക്കള്‍ക്ക് ആപത്തുവരുകയും അവരെ രക്ഷിക്കുകയും ചെയ്യും. സല്‍ക്കീര്‍ത്തിക്ക് വഴിയൊരുക്കും. അസാധ്യമെന്നുതോന്നുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടത്തും. നിലവിലെ വാഹനത്തിന് പകരം മറ്റൊരു വാഹനം വാങ്ങും. വിദേശത്ത് സ്ഥിരമായി താമസിക്കാന്‍ അവസരം ലഭിക്കും. പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിക്കും. ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാന്‍ ജോലിയില്‍ മാറ്റം ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments