ഓസ്ട്രേലിയൻ ലോകകപ്പ് ടീമിൽ ടിം ഡേവിഡും
2022 ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
15 അംഗ ലോകകപ്പ് സ്ക്വാഡിൽ സിങ്കപ്പൂർ താരമായ ടിം ഡേവിഡും ഇടം പിടിച്ചു
കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഡേവിഡ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ആഭ്യന്തര, ദേശീയ ഓസീസ് ടീമുകളിൽ കരാറില്ലാത്ത ടിം ഡേവിഡ് മാച്ച് അടിസ്ഥാനമാക്കിയാണ് പ്രതിഫലം വാങ്ങുക
ഡേവിഡ് വാർണർ,മാർക്കസ് സ്റ്റോയ്ണിസ്, മിച്ചൽ മാർഷ് എന്നീ വമ്പൻമാരുള്ള ടീമിൽ ഡേവിഡ് കൂടി എത്തുന്നത് ഓസീസിനെ അപകടകാരികളാക്കും
നിലവിലെ ടി20 ലോകകപ്പ് ജേതാക്കൾ കൂടിയാണ് ഓസീസ് ടീം
sports
തല കുളിക്കാന്‍ ഷാംപൂ മതി, സോപ്പ് ഉപയോഗിക്കരുത്
Follow Us on :-
തല കുളിക്കാന്‍ ഷാംപൂ മതി, സോപ്പ് ഉപയോഗിക്കരുത്