ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചിലതൊക്കെ ഈ വേദന കുറയ്ക്കാൻ സഹായിക്കും

Credit: Freepik

കൊഴുപ്പുള്ള മത്സ്യം സ്ഥിരം കഴിക്കുന്നത് വഴി പ്രോസ്‌റ്റാഗ്ലാൻഡിൻ അളവ് കുറയ്ക്കാം

Credit: Freepik

കൊഴുപ്പുള്ള മത്സ്യം വേദന കുറയ്ക്കും

പൊട്ടാസ്യവും വിറ്റാമിൻ ബി6ഉം കൂടുതലുള്ള വാഴപ്പഴം കഴിക്കുക

ആർത്തവ സമയത്ത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വാഴപ്പഴം സഹായിക്കും

Credit: Freepik

നട്‌സ് സ്ഥിരമാക്കുക

ഹോർമോൺ സ്ഥിരതയ്ക്ക് നട്സ് നല്ലൊരു പരിഹാരമാണ്

ഹെർബൽ ടീ ഏറ്റവും മികച്ചത്

ഹെർബൽ ടീ സമ്മർദ്ദം കുറയ്ക്കും

Credit: Freepik

ബദാം കുതിര്‍ത്ത് കഴിക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ

Follow Us on :-