ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

വിയർപ്പ് ഇല്ലാതാക്കാൻ ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കുക

Credit: Freepik

വെള്ളം ധാരാളം കുടിക്കുക

എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

ദിവസത്തിൽ ഒരിക്കലെങ്കിലും കുളിക്കുക

ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുക

ആൻ്റിപെർസ്പിറൻ്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം

Credit: Freepik

നന്നായി വിയർത്താൽ വസ്ത്രം മാറ്റാൻ നോക്കുക

അയഞ്ഞ നല്ല കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

Credit: Freepik

പാത്രം കഴുകുമ്പോള്‍ കൈയില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

Follow Us on :-