രാവിലെ ഉന്മേഷത്തോടെ എണീക്കാം
ഈ ടിപ്പുകള്‍ പരീക്ഷിക്കു
Freepik
ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ ഇതിന് സഹായിക്കും
രാവിലെ എണീച്ച ശേഷം 15 മിനിറ്റ് സൂര്യപ്രകാശമേല്‍ക്കാം
Freepik
ഉയര്‍ന്ന ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ് ഉള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കാം
സ്ഥിരമായ ജീവിതക്രമമുള്ളത് ശരീരത്തിന് പ്രധാനമാണ്
Freepik
രാവിലെ എണീറ്റതിന് ശേഷം സ്ട്രച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം
Freepik
എണീറ്റ ശേഷമുള്ള ആദ്യ 15 മിനിറ്റ് സ്‌ക്രീന്‍ ടൈം വേണ്ടെന്ന് വെയ്ക്കാം
Freepik
ഉറങ്ങുന്നതിന് മുന്‍പ് റൂമിലെ താപനില കുറച്ചുവെയ്ക്കാം
Freepik
മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം
രാത്രിയില്‍ കഫീന്‍ ഒഴിവാക്കാം
Freepik
lifestyle
പ്രമേഹ രോഗികള്‍ ചിക്കന്‍ കഴിച്ചാല്‍ പ്രശ്‌നമോ?
Follow Us on :-
പ്രമേഹ രോഗികള്‍ ചിക്കന്‍ കഴിച്ചാല്‍ പ്രശ്‌നമോ?