ടോയ്‌ലറ്റില്‍ പോകാനുള്ള നല്ല സമയം ഇതാണോ?

സ്ഥിരമായി ഒരേ സമയത്ത് തന്നെ ടോയ്‌ലറ്റില്‍ പോകണമെന്ന് നിര്‍ബന്ധമില്ല

Credit: Freepik

രാവിലെ ടോയ്‌ലറ്റില്‍ പോകുന്നത് മാത്രമാണ് ആരോഗ്യകരം എന്ന ചിന്ത തെറ്റാണ്

Credit: Freepik

ഓരോരുത്തരിലും ദഹന പ്രക്രിയ വ്യത്യാസപ്പെട്ടിരിക്കും

Credit: Freepik

ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ടോയ്‌ലറ്റില്‍ പോകണം

Credit: Freepik

അതില്‍ കൂടുതല്‍ ടോയ്‌ലറ്റില്‍ പോകാതെ ഇരിക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുക

Credit: Freepik

മലവിസര്‍ജനത്തിനു ബലം പ്രയോഗിക്കുന്നത് മൂലക്കുരു, ഹെര്‍ണിയ എന്നീ അസുഖങ്ങള്‍ക്ക് കാരണമായേക്കാം

Credit: Freepik

മലം കട്ടിയാകുന്നതും ദഹനം ശരിയായി നടക്കാത്തതുമാണ് മലവിസര്‍ജനം പ്രയാസകരമാക്കുന്നത്

Credit: Freepik

ശരീരത്തിനു ആവശ്യമായ വെള്ളവും ഫൈബറും കിട്ടാതെ വരുമ്പോഴാണ് മലം കട്ടിയുള്ളതാകുന്നത്

Credit: Freepik

അവിയല്‍ കഴിച്ചാല്‍ തടി വയ്ക്കുമോ?

Follow Us on :-