രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം,മഗ്നീഷ്യം,വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നം
Freepik
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മാമ്പഴത്തിലെ മഗ്നീഷ്യം നല്ലതാണ്.
ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കും
Freepik
ധാരാളം ജലാംശവും മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
Freepik
വിറ്റാമിന്‍ ബി 6 മാമ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കാനും പിഎംഎസ് കുറയ്ക്കാനും ഇത് സഹായിക്കും.
Freepik
മാമ്പഴത്തിലെ വിറ്റാമിന്‍ സി മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Freepik
കലോറി കുറവായതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
Freepik
വിറ്റാമിന്‍ സി ഉള്ളതിനാല്‍ മാമ്പഴം പ്രതിരോധശേഷി നല്‍കും.
ഫോളേറ്റ്,വിറ്റാമിന്‍ സി,കോപ്പര്‍ തുടങ്ങി പോഷകങ്ങളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
Freepik
lifestyle
പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Follow Us on :-
പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ