ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

ശരീരത്തെ തണുപ്പിക്കാനും നിര്‍ജലീകരണം അകറ്റാനും ഏറ്റവും മികച്ച പാനീയമാണ് സംഭാരം

Credit : Social Media

പ്രോട്ടീന്‍, സോഡിയം, കാല്‍സ്യം, ജീവകങ്ങള്‍ എന്നിവ സംഭാരത്തില്‍ അടങ്ങിയിട്ടുണ്ട്

സംഭാരം ഉണ്ടാക്കാന്‍ ആവശ്യമുള്ളവ: തൈര്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ്

Credit : Social Media

ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക

Credit : Social Media

കട്ടിയുള്ള തൈരിലേക്ക് അല്‍പ്പം വെള്ളം കൂടി ചേര്‍ത്ത് നന്നായി അടിക്കുക

Credit : Social Media

തൈരും വെള്ളവും മിക്‌സായ ശേഷം അരച്ചെടുത്ത ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചേര്‍ക്കണം

Credit : Social Media

അതിനുശേഷം ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കുക

Credit : Social Media

ഫ്രിഡ്ജില്‍ വെച്ച തണുപ്പിച്ച ശേഷം സംഭാരം കുടിക്കാവുന്നതാണ്

ഉഷ്ണതരംഗമാണ്, ഇവ കഴിക്കരുതെ

Follow Us on :-