ഫ്‌ളോറിലെ മൂലകള്‍ വൃത്തിയാക്കേണ്ടത് ഇങ്ങനെ

വീട് വൃത്തിയാക്കുമ്പോള്‍ നാം വിട്ടുപോകുന്ന സ്ഥലമാണ് ഫ്‌ളോറിലെ മൂലകള്‍

Credit: Freepik

ഫ്‌ളോര്‍ കോര്‍ണറുകളില്‍ കൂടുതല്‍ പൊടി പറ്റിപിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്

Credit: Freepik

ഒരു കപ്പില്‍ വെള്ളമെടുത്ത് അതിലേക്ക് അല്‍പ്പം സോപ്പുപൊടി ചേര്‍ക്കുക

Credit: Freepik

ഈ മിശ്രിതം ഒരു സ്‌പ്രേ കുപ്പിയിലേക്ക് മാറ്റാവുന്നതാണ്

ഫ്‌ളോര്‍ മൂലകളില്‍ മിശ്രിതം സ്‌പ്രേ ചെയ്യണം

Credit: Freepik

അതിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെളി ഇളക്കുക

Credit: Freepik

ബ്രഷ് കൊണ്ട് ഉരച്ച ശേഷം അഴുക്ക് തുണി കൊണ്ട് തുടച്ചെടുക്കണം

Credit: Freepik

അതിനുശേഷം നല്ല വെള്ളത്തില്‍ തുണി മുക്കി ഒന്നുകൂടി തുടച്ചെടുക്കുക

Credit: Freepik

ടൈല്‍സുകളുടെ ജോയിന്റുകളിലും ഇങ്ങനെ വൃത്തിയാക്കാം

എങ്ങനെയാണ് റൂം പെയിന്റ് ചെയ്യേണ്ടത്?

Follow Us on :-