കിടപ്പറയില്‍ വായ്‌നാറ്റം വില്ലനാണോ?
ദമ്പതികള്‍ക്ക് ഇടയില്‍ പോലും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് വായ്നാറ്റം
Credit: Freepik
വായ്‌നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച് നാവ് നന്നായി വൃത്തിയാക്കണം
Credit: Freepik
നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്
ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും
Credit: Freepik
അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണം
Credit: Freepik
നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും
Credit: Freepik
വായ്നാറ്റം ഇല്ലാതാക്കാന്‍ നന്നായി വെള്ളം കുടിക്കണം
Credit: Freepik
നിര്‍ജലീകരണമാണ് പലരിലും വായ്നാറ്റത്തിന്റെ പ്രധാന കാരണം
Credit: Freepik
lifestyle
വീട്ടിലെ പ്രായമായവരില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? അല്‍ഷിമേഴ്‌സ് ആകാം
Follow Us on :-
വീട്ടിലെ പ്രായമായവരില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടോ? അല്‍ഷിമേഴ്‌സ് ആകാം