വീട്ടിലുണ്ടാക്കുന്ന ചപ്പാത്തി പപ്പടം പോലെ ആകുന്നോ?

സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം

Credit: Freepik

ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍

Credit: Freepik

മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണ പുരട്ടുന്നത് നല്ലതാണ്

Credit: Freepik

15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം

Credit: Freepik

തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ

Credit: Freepik

മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്

Credit: Freepik

അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്

Credit: Freepik

ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്

Credit: Freepik

മാവിലേക്ക് നന്നായി ഉടച്ച അവോക്കാഡോ ചേര്‍ത്ത് കുഴച്ചാലും ചപ്പാത്തി മൃദുവാകും

Credit: Freepik

രാത്രിയിൽ കാലിലെ കോച്ചിപിടുത്തം തടയാം, ഇക്കാര്യങ്ങൾ ശ്രമിച്ചു നോക്കു

Follow Us on :-