ഭക്ഷണം കഴിക്കുന്ന സമയത്ത് ഫോണ്‍ കൈയില്‍ പിടിക്കാറുണ്ടോ?
ടിവി കണ്ടും ഫോണില്‍ നോക്കിയും ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല
Credit: Freepik
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് അമിതമായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കുന്നു
Credit: Freepik
വിശപ്പ് മാറിയാലും പിന്നെയും കഴിച്ചുകൊണ്ടിരിക്കും
ഇത് കൂടുതല്‍ കലോറി ശരീരത്തില്‍ എത്തിക്കും
Credit: Freepik
ഈ ശീലമുള്ളവരില്‍ പൊണ്ണത്തടി ഉണ്ടാകുന്നു
Credit: Freepik
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പൂര്‍ണമായും ടിവിയിലേക്ക് പോകും
Credit: Freepik
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ സമയം അപഹരിക്കും
Credit: Freepik
കുട്ടികളില്‍ ഈ ശീലം വളര്‍ന്നാല്‍ അതും ദോഷമാണ്
Credit: Freepik
lifestyle
നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെ?
Follow Us on :-
നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനില്ലെ?