ട്രഡീഷണല്‍- ഫെസ്റ്റിവല്‍ ലുക്കില്‍ റാഷി ഖന്ന
വൈറലായി ചിത്രങ്ങള്‍
Freepik
സ്വര്‍ണ അലങ്കാരങ്ങളുള്ള കറുത്ത ലെഹങ്കയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
Freepik
പരമ്പരാഗത പോല്‍കി ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്
Freepik
രാജകീയ ഭംഗിയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു
Freepik
2013ല്‍ ഹിന്ദി ചിത്രമായ മദ്രാസ് കഫെയിലൂടെയാണ് താരം സിനിമയിലെത്തിയത്
നിലവില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമാണ് താരം
Freepik
വിജയ് ദേവരകൊണ്ട സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്
Freepik
bollywood
വിജയ് വർമ്മയും തമന്നയും വേർപിരിയാനുള്ള കാരണമെന്ത്?
Follow Us on :-
വിജയ് വർമ്മയും തമന്നയും വേർപിരിയാനുള്ള കാരണമെന്ത്?