രാജ്യത്തെ ബാങ്കുകളുടെ കൈവശമുള്ള പണലഭ്യത ഇടിഞ്ഞു. റിസർവ് ബാങ്കിൻ്റെ വിലയിരുത്തൽ പ്രകാരം 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേക്ക് പോകുന്നത്.
പണലഭ്യത ഉയർത്താൻ ആർബിഐ അടിയന്തിരമായി ഇടപെടുകയും ബാങ്കിങ് സംവിധാനത്തിലേക്ക് ഉടൻ തന്നെ 21,000 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
2019ന് ശേഷം ഇതാദ്യമായാണ് ഇത്രയും തുക ആർബിഐ ബാങ്കുകൾക്ക് നൽകുന്നത്. ബാങ്കുകൾ പരസ്പരം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇൻ്റർബാങ്ക് കോൾ നിരക്ക് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് തോൽവിയുടെ കാരണത്തെപറ്റിയോ വഴിത്തിരിവിനെ പറ്റിയോ തനിക്കറിയില്ലെന്ന് ഹാർദ്ദിക് മറുപടി നൽകിയത്.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ വിപണിയിലെ പണലഭ്യത കുറയ്ക്കാൻ തീരുമാനിച്ച നടപടികളാണ് പെട്ടെന്ന് ധനക്കമിയുണ്ടാകാൻ കാരണം.