Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊവിഡ് ഭീതിയിൽ വിപണി, സെൻസെക്സ് 550 പോയിൻ്റ് താഴേക്ക്

കൊവിഡ് ഭീതിയിൽ വിപണി, സെൻസെക്സ് 550 പോയിൻ്റ് താഴേക്ക്
, വെള്ളി, 23 ഡിസം‌ബര്‍ 2022 (12:49 IST)
ദുർബലമായ ആഗോള സാഹചര്യങ്ങൾക്കിടയിൽ , നഷ്ടത്തോടെ തുടർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 100പോയിൻ്റിലധികം ഇടിഞ്ഞ് 18,000ന് താഴെയെത്തി. ബിഎസ്ഇ  സെൻസെക്സ് 18,000 ലെവനിന് താഴെയെത്തി. ബിഎസ്ഇ സെൻസെക്സ് 500 പോയിന്റിന് അധികം താഴ്ന്ന് 60,205 ലെവലിലെത്തി.
 
നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോൾ ക്യാപ് 100 സൂചികകൾ 2 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഇത് പിന്തുടർന്നു. നിഫ്റ്റി ഫാർമ ഒഴികെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. 2 ശതമാനത്തോളമാണ് മറ്റ് സൂചികകളിൽ ഇടിവുണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ ഡൗ ജോൺസ്, നാസ്ഡാക്ക് കോമ്പോസിറ്റ്, 500 സൂചികകൾ 2 ശതമാനം വരെ ഇടിഞ്ഞു. നിക്കി 225, കോസ്പി, 200, ടോപിക്‌സ്, ഹാങ് സെങ്, ഷാങ്ഹായ് കോമ്പോസിറ്റ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡിന്റെ പേരിലുള്ള പെട്ടെന്നുള്ള നടപടികള്‍ ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി