Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യം !

ഓരോ സ്ത്രീയും അറിഞ്ഞിരിക്കണം ഇക്കാര്യം !
, ശനി, 16 ഫെബ്രുവരി 2019 (18:36 IST)
സ്ത്രീകളും പുരുഷന്മാരും സാമൂഹികമായി തുല്യരാണ് എങ്കിലും. കുടുംബത്തിൽ വീട്ടമ്മക്ക് തന്നെയാണ് ഉന്നത സ്ഥാനം ഉള്ളത്. കുടുംബത്തിലെ നെടുംതൂണ് വീട്ടമ്മയാണ്. അതാണ് ഭാരതിയ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേഗത.
 
കുടുംബത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശനവും ആദ്യം ബാധിക്കുക വീട്ടമ്മയെ തന്നെയാണ്. അതുപോലെ പ്രശനങ്ങൾക്ക് പരിഹാരം കാണാനും വീട്ടമ്മക്കാകും എന്നാണ് വിശ്വാസം പറയുന്നത്. വീട്ടമ്മമാർ നിത്യവും ദേവിയ ഭജിക്കുന്നത് കുടുംബത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
 
കുടുംബത്തിലെ ഐശ്വര്യത്തിനും ഉന്നതിക്കും ദേവി വന്ദനമാണ് നല്ലത്. ചൊവ്വ, വെള്ളി, പൌർണമി ദിവസങ്ങളിൽ ലളിതാ സഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ദേവിയെ മനസ്സിൽ ധ്യാനിച്ച് വേണം നെറ്റിയിലും സീമാന്ത രേഖയിലും കുങ്കുമം ചാർത്താൻ. ഭക്തയുടെ എല്ലാ ദുഃഖങ്ങളും ഭഗവതി തീർക്കും എന്നാണ് സങ്കൽ‌പം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മാനങ്ങൾ നൽകുന്നതിലുമുണ്ട് ചില കാര്യങ്ങൾ, അറിയൂ‍ !