Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫി; യുവാവ് കിട്ടിയത് എട്ടിന്റെ പണി !

മന്ത്രിക്കസേരയില്‍ ഇരുന്ന് സെല്‍ഫിയെടുത്ത യുവാവ് അറസ്റ്റില്‍

വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫി; യുവാവ് കിട്ടിയത് എട്ടിന്റെ പണി !
ലക്‌നൗ , വ്യാഴം, 20 ജൂലൈ 2017 (18:33 IST)
വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത യുവാവ് അറസ്റ്റില്‍. സുഹൃത്തിനോടോപ്പം മന്ത്രിയെ കാണാനെത്തിയ അജയ് എന്ന യുവാവാണ് മന്ത്രിയുടെ മുറിയില്‍ ഒറ്റയ്ക്കായ സമയത്ത് മന്ത്രി കസേരയിലിരുന്ന് ഫോട്ടോയെടുത്തത്.
 
ഉത്തര്‍പ്രദേശ് വിദ്യാഭ്യാസമന്ത്രിയായ സന്ദീപ് സിംഗിന്റെ കസേരയിലിരുന്നാണ് ഇയാള്‍ സെല്‍ഫി എടുത്തത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാവിന് മുട്ടന്‍ പണികിട്ടിയത്. തുടര്‍ന്ന് മന്ത്രിയുടെ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഇയാളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ അറസ്‌റ്റ്: പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മഞ്ജു രംഗത്ത് - പൊലീസ് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല