Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിയുടെ ആത്മഹത്യയില്‍ ഭൂവുടമ ഒളിവില്‍

കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിയുടെ ആത്മഹത്യയില്‍ ഭൂവുടമ ഒളിവില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 5 നവം‌ബര്‍ 2021 (09:24 IST)
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചതിനെ തുടര്‍ന്ന് 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഭൂവുടമ യുവരാജ് സിങ് പാര്‍മര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കേസ്. 
 
യുവതിയും ഭര്‍ത്താവും കൃഷിയിടത്തിലെ ജോലിക്കാരായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. ഇതിനിടെ പീഡന വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു