Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

What were Gandhi's last words? മരിക്കുന്ന നേരത്ത് ഗാന്ധി പറഞ്ഞ അവസാന വാക്കുകള്‍ എന്താണ്?

What were Gandhi's last words? മരിക്കുന്ന നേരത്ത് ഗാന്ധി പറഞ്ഞ അവസാന വാക്കുകള്‍ എന്താണ്?
, തിങ്കള്‍, 30 ജനുവരി 2023 (10:18 IST)
ഇന്ന് ജനുവരി 30, മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമാണ്. 1948 ജനുവരി 30 നാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. ഹിന്ദുത്വ വര്‍ഗീയവാദി നാഥുറാം ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 
 
ഗോഡ്‌സെയുടെ വെടിയേറ്റ് വീണപ്പോള്‍ 'Hey Ram' എന്നാണ് ഗാന്ധി അവസാനമായി പറഞ്ഞത്. രാമനെ വിളിച്ചുകൊണ്ടാണ് ഗാന്ധിയുടെ മരണം. ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ലാത്തവനാണ് രാമന്‍ എന്നാണ് ഗാന്ധി ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Who is Nathuram Godse: കടുത്ത ഹിന്ദുത്വ വാദി, ആര്‍.എസ്.എസുമായി അടുത്ത ബന്ധം; ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആരാണ്?