Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ്
, ചൊവ്വ, 12 ജൂലൈ 2022 (20:16 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധന ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്.
 
ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നുവെന്നും പിന്നാലെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താനിപ്പോൾ ഐസൊലേഷനിലാണെന്നും എല്ലാവരും മാസ്ക് ധരിച്ചും പ്രതിരോധകുത്തിവെയ്പ്പ് നടത്തിയും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിക്കുന്നു: ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്