Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തമിഴ്നാട്ടില്‍ കോവിഡ് മൂലം രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട് 1400 കുട്ടികള്‍

തമിഴ്നാട്ടില്‍ കോവിഡ് മൂലം രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട് 1400 കുട്ടികള്‍

ശ്രീനു എസ്

, വെള്ളി, 11 ജൂണ്‍ 2021 (13:38 IST)
തമിഴ്നാട്ടില്‍ കോവിഡ് മൂലം ഒരു രക്ഷകര്‍ത്താവിനെ നഷ്ടപ്പെടുകയോ അനാഥരാവുകയോ ചെയ്തത് 1400 കുട്ടികള്‍. മാതാപിതാക്കളെ നഷ്ടപ്പെട്ട് കുട്ടികള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തന്നെ പാക്കേജ്  പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5ലക്ഷം രൂപയുടെ നിക്ഷേപവും മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടവര്‍ക്ക് 3 ലക്ഷം രൂപയും ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് . അതേസമയം അസമില്‍ രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ സര്‍ക്കാര്‍ 7.81 ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി ഇടുന്നത്. ഇതിന്റെ ആനുകൂല്യം 24 വയസുവരെ ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴ