Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ

ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 മെയ് 2022 (15:08 IST)
ഗൂഗിള്‍ പേ മാതൃകയില്‍ ആപ്പ് പുറത്തിറക്കാന്‍ എസ്ബിഐ. യോനോ 2.0 എന്ന പേരിലായിരിക്കും ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. നിലവില്‍ എസ്ബി ഐ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ സേവനം എല്ലാവര്‍ക്കും സാധ്യമാകും. ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടത്തിയാണ് പുറത്തിറക്കുന്നത്. 2019മാര്‍ച്ച് 16നാണ് എസ്ബി ഐ ഡിജിറ്റല്‍ ബാങ്കിങിനായി യോനോ ആപ്പ് ആരംഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം ആന്‍ഡമാനില്‍; മഴ കനക്കും