Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനീസ് റസ്റ്റോറന്റുകൾക്കും ഭക്ഷണങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ

ചൈനീസ് റസ്റ്റോറന്റുകൾക്കും ഭക്ഷണങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
, വ്യാഴം, 18 ജൂണ്‍ 2020 (13:25 IST)
ഇന്ത്യാ ചൈന അതിർത്തിതർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് റസ്റ്റോറന്റുകളും ഭക്ഷണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജനങ്ങൾ ചൈനീസ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് സ്വയം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
 
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.45 വർഷത്തിനിടെ ആദ്യമായാണ്  അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയെ നേരിടാൻ ബ്രഹ്മാസ്ത്രവുമായി ഇന്ത്യ, 17 മൗണ്ടൻ സ്ട്രൈക് കോർപ്സിലെ 'ബഹ്മസ്ത്ര കോർപ്സ്' കിഴക്കൻ ലഡാക്കിലേക്ക്