രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേത്ര ശാസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തിന്റെ നേത്രപടലം മാറ്റിവച്ചു. കാഴ്ചക്കുറവ് പരിഹരിക്കാനായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.