Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം

വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ നടുറോഡില്‍ കുത്തിക്കൊന്നു

വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം
പുണെ , ഞായര്‍, 25 ഡിസം‌ബര്‍ 2016 (15:33 IST)
വനിതാ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ നടുറോഡില്‍ കുത്തിക്കൊന്നു. പൂനെയിലെ കാമ്ബെയ്മിനി എന്ന മാനേജ്മെന്റ് സ്ഥാപനത്തിലെ ജീവനക്കാരിയായ അന്തരാദാസ് എന്ന യുവതിയെയാണ് കുത്തി കൊലപ്പെടുത്തിയത്. ഓഫീസിന് അടുത്തുവെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. 
 
നിരവധി തവണയാണ് അക്രമി അന്തരാദാസിനെ കുത്തിയത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഇവരെ വഴിയരികിലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരെ ആക്രമിച്ചയാളെ കണ്ടുവെന്ന് അന്തരാദാസിനെ ആശുപത്രിയിലെത്തിച്ച വ്യക്തി പൊലീസിനു മൊഴിനല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിങ്കടലിൽ തകർന്നുവീണ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു