Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരന്തരം വഴക്ക്: മാതാവിനെ കൊലപ്പെടുത്തി സ്യൂട്‌കേഴ്‌സിലാക്കി യുവതി പോലീസ് സ്റ്റേഷനില്‍ എത്തി

നിരന്തരം വഴക്ക്: മാതാവിനെ കൊലപ്പെടുത്തി സ്യൂട്‌കേഴ്‌സിലാക്കി യുവതി പോലീസ് സ്റ്റേഷനില്‍ എത്തി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 ജൂണ്‍ 2023 (12:06 IST)
നിരന്തരം വഴക്കിനെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തി സ്യൂട്‌കേഴ്‌സിലാക്കി യുവതി പോലീസ് സ്റ്റേഷനില്‍ എത്തി. ബാംഗ്ലൂരിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ യുവതിയാണ് കൃത്യം നടത്തിയത്. ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയായ യുവതി മാതാവുമായി നിരന്തരം വഴക്കായിരുന്നു. 
 
ഇവര്‍ മാതാവിനെ കൊലപ്പെടുത്തിയെന്ന കാര്യം സമ്മതിച്ചായി പോലീസ് പറയുന്നു. വിവാഹിതയായ യുവതി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോഴാണ് കൃത്യം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു