Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്ധ്യയുടെ തന്ത്രങ്ങള്‍ക്ക് ഫലം കണ്ടു; മധ്യപ്രദേശില്‍ 28ല്‍ 20സീറ്റിലും വിജയിച്ചു

സിന്ധ്യയുടെ തന്ത്രങ്ങള്‍ക്ക് ഫലം കണ്ടു; മധ്യപ്രദേശില്‍ 28ല്‍ 20സീറ്റിലും വിജയിച്ചു

ശ്രീനു എസ്

, ചൊവ്വ, 10 നവം‌ബര്‍ 2020 (21:17 IST)
മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ 28സീറ്റുകളില്‍ 20ലും ബിജെപി വിജയിച്ചുകഴിഞ്ഞു. ഭരണം നിലനിര്‍ത്താന്‍ ഒന്‍പതു സീറ്റുകള്‍ മതിയായിരുന്നു എന്നാല്‍ 11സീറ്റുകളില്‍ അധിക വിജയം നേടിയിരിക്കുകയാണ് ബിജെപി. ഉപതിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തന്ത്രങ്ങള്‍ ഫലിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
 
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സിന്ധ്യയുടെ നേതൃത്വത്തില്‍ ഒപ്പമുണ്ടായിരുന്ന 25കോണ്‍ഗ്രസ് അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഹാറില്‍ സസ്‌പെന്‍സ് തുടരുന്നു, തൂക്കുമന്ത്രിസഭ വന്നേക്കും