Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

LPG price hike: ഒന്നാം തിയതിയിലെ ചടങ്ങ് ! പാചകവാതക വില വര്‍ധിപ്പിച്ചു

നവംബറില്‍ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു

LPG price hike: ഒന്നാം തിയതിയിലെ ചടങ്ങ് ! പാചകവാതക വില വര്‍ധിപ്പിച്ചു

രേണുക വേണു

, വ്യാഴം, 1 ഫെബ്രുവരി 2024 (08:48 IST)
LPG price hike: രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് 14 രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്നുമുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡല്‍ഹിയില്‍ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറിന് 1,769.50 രൂപയായി. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 
 
നവംബറില്‍ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് രണ്ട് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Union Budget 2024 Live Updates: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; അറിയേണ്ടതെല്ലാം