Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജനശതാബ്ദിയും നേത്രാവതിയും മംഗളയും ജൂൺ ഒന്നുമുതൽ ഓടും, ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ, 200 ട്രെയിനുകളുടെ പട്ടിക ഇങ്ങനെ !

ജനശതാബ്ദിയും നേത്രാവതിയും മംഗളയും ജൂൺ ഒന്നുമുതൽ ഓടും, ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ, 200 ട്രെയിനുകളുടെ പട്ടിക ഇങ്ങനെ !
, വ്യാഴം, 21 മെയ് 2020 (09:02 IST)
ലോക്ഡൗണിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ജൂൺ ഒന്നുമുതൽ ഭാഗികമായി പുനരാരംഭിയ്ക്കാൻ ഇന്ത്യൻ റെയിൽവേ. ജൂൺ 1 മുതൽ സർവീസ് നടത്തുന്ന 200 ട്രെയിനുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടു. യാത്രകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ഇന്നുമുതൽ ആരംഭിയ്ക്കും ഐആർസി‌ടിസിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കു. 
 
കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ജനശദാബ്ദി ട്രെയിനുകൾ സർവീസ് നടത്തും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ, എക്സ്‌പ്രെസ്, ഹസ്രത് ജിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രെസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്‌പ്രെസ് എന്നി ട്രെയിനുകളും സർവീസ് സടത്തും. ആഭ്യന്തര അരോഗ്യ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിയ്ക്കാൻ റെയിൽവേ തീരുമാനിച്ചത്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്ക്രിനുള്ളിൽ രുലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്