Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,451 പേര്‍ക്ക്; മരണം 266

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,451 പേര്‍ക്ക്; മരണം 266

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 നവം‌ബര്‍ 2021 (10:27 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 11,451 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 13,204 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം 266 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 1,42,826 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
ഇത് 262 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കൊവിഡ് മുക്തി നിരക്ക് 98.24% ആയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടുംകുറ്റവാളികളെ വധിച്ച് ഗുജറാത്ത് പൊലീസ്