Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് നിരോധനം: കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്

ഹിജാബ് നിരോധനം: കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 മാര്‍ച്ച് 2022 (09:13 IST)
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്. അതേസമയം റാലികള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരില്‍ നിരോധനാജ്ഞ തുടരുകയാണ്. വൈകുന്നേരം ഏഴുമണിവരെയാണ് ബന്ദ്. 
 
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ പൊലീസ് പരിശോധന കൂട്ടിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് മല താണ്ടി കേരളം; കണക്കുകള്‍ ഇങ്ങനെ