Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്താവളത്തിനു സമീപം വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരുക്ക്

കൊല്‍ക്കത്തയിൽ വിമാനത്താവളത്തിനു സമീപം തീപിടിത്തം

വിമാനത്താവളത്തിനു സമീപം വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരുക്ക്
കൊൽക്കത്ത , വ്യാഴം, 5 ജനുവരി 2017 (08:14 IST)
കൊൽക്കത്ത വിമാനത്താവളത്തിനു സമീപമുള്ള കെമിക്കൽ ഫാക്ടറിയിൽ വന്‍ തീപിടിത്തം. ഗംഗാ നഗറില്‍ സ്ഥിതിചെയ്യുന്ന കെമിക്കൽ ഫാക്ടറിയിൽ ബുധനാഴ്ച രാത്രിയിലാണ് വന്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. 
 
നാലു അഗ്നിശമനസേന ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ വ്യോമഗതാഗത്തെ ബാധിച്ചില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ 'അസാധുവായി'; പിന്‍വലിച്ച 97 % നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി