Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗളൂരു ചലച്ചിത്രോത്സവം : ഷാജി എൻ.കരുൺ ജൂറി ചെയർമാൻ

ബംഗളൂരു ചലച്ചിത്രോത്സവം : ഷാജി എൻ.കരുൺ ജൂറി ചെയർമാൻ

എ കെ ജെ അയ്യര്‍

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (18:36 IST)
ബംഗളൂരു : ബംഗളൂരുവിൽ നടക്കാനിരിക്കുന്ന സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബംഗളൂരു ബംഗാളി കന്നഡ ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയർമാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കാരുണിനെ തിരഞ്ഞെടുത്തു.

ഈ ചലചിത്രോത്സവത്തിൽ പ്രാദേശിക ഭാഷകളിലെ നവാഗതരായ സംവിധായകരുടെ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നാണ് മേളയ്ക്ക് തുടക്കം. മൂന്നാം തീയതി സമാപിക്കുന്ന മേളയിൽ ഏറ്റവും പുതിയ അന്തർദേശീയ ചിത്രങ്ങളും പ്രദര്ശിപ്പിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ.മധുശ്രീ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ ഡോക്ടറെ ബലമായി ചുംബിച്ച സീനിയർ ഡോക്ടർക്കെതിരെ അന്വേഷണം