Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കുമെതിരെ സി ബി ഐയുടെ നോട്ടീസ്

വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കുമെതിരെ സി ബി ഐയുടെ നോട്ടീസ്
, തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (20:15 IST)
ഇന്ത്യൻ പൌരൻ‌മാരുടെ വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും സി ബി ഐ നോട്ടിസ് അയച്ചു. ഇന്ത്യൻ പൌരൻ‌മാരിൽനിന്നും ചോർത്തിയ വിവരങ്ങളെക്കുറിച്ചുള്ള വിഷദാംശങ്ങൾ നൽകണം എന്നാവശ്യപ്പെട്ടാണ് സി ബി ഐ നോട്ടീസ് അയച്ചിരിക്കുന്നത്.
 
യു കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബർ സയൻസ് റിസേർച്ച് എന്ന സ്ഥാപനത്തിനും സി ബി ഐ നോട്ടീസ് അയച്ചിട്ടുണ്ട്. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനും, കേംബ്രിഡ്ജ് അനലറ്റിക്കക്കും, ഗ്ലോബൽ സയൻസ് റിസേർച്ചിനുമെതിരെ സി ബി ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നലെയാണ് വിഷദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സി ബി ഐ നോട്ടീസ് അയച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടത് സർക്കാർ ഹാരിസണ് വേണ്ടി കള്ളക്കളി നടത്തുന്നുവെന്ന് രമേഷ് ചെന്നിത്തല