Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ട് ഇ ഡി : 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

പോപ്പുലർ ഫ്രണ്ടിന് പൂട്ടിട്ട് ഇ ഡി : 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
, ബുധന്‍, 1 ജൂണ്‍ 2022 (20:41 IST)
പോപ്പുലർ ഫ്രെണ്ടിന്റെയും അവരുടെ കീഴിലെ സന്നദ്ധസംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസ്സിന് ഇ ഡിയുടെ പൂട്ട്. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.
 
രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. വിദേശത്ത് നിന്നും പോപ്പുലർ ഫ്രണ്ടിന്റെ ശക്തമായ സംഘടനാസംവിധാനത്തിലൂടെ ഫണ്ട് രാജ്യത്തിലേക്കെത്തിക്കുന്നുവെന്നും ഇത് ഭീകരവാദത്തിനായി ഉപയോഗിക്കുന്നുവെന്നുമാണ് ഇ ഡിയുടെ വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുകയില നിയന്ത്രണം: പിഴയായി ലഭിച്ചത് ഒന്നരക്കോടി രൂപ