Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ്

രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ്

ശ്രീനു എസ്

, ചൊവ്വ, 13 ജൂലൈ 2021 (10:56 IST)
രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ് ഇന്ന് പുറത്തുവന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,443 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39,649 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 724 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,08,74,376 ആയി ഉയര്‍ന്നു. രോഗംമൂലം ഇതുവരെ മരണപ്പെട്ടത് 4,08,764 പേരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021ലെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും