Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

3 മണിക്കൂർ ദൈർഘ്യം 75 മിനിട്ടായി കുറയും, ബെംഗളുരു- മൈസൂരു അതിവേഗപാത നാളെ നാടിന് സമർപ്പിക്കും

3 മണിക്കൂർ ദൈർഘ്യം 75 മിനിട്ടായി കുറയും, ബെംഗളുരു- മൈസൂരു  അതിവേഗപാത നാളെ നാടിന് സമർപ്പിക്കും
, ശനി, 11 മാര്‍ച്ച് 2023 (09:43 IST)
ബെംഗളുരു-മൈസുരു അതിവേഗപാത നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. ഇതോടെ 3 മണിക്കൂർ എടുക്കുന്ന യാത്ര 75 മിനിട്ടായി കുറയും. എൻ എച്ച് 275ൻ്റെ ബെംഗളുരു-നിദാഘട്ട-മൈസൂരു ഭാഗത്തിൻ്റെ 6 വരിപ്പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
 
ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ 6 മുതൽ 6 വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ പിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വൻ വർധന, 6 പേർക്ക് രോഗം സ്ഥിരീകരിച്ചു